Friday, September 6, 2019

രാജ്യം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്

[06/09, 7:28 AM] Varghese Chacko (Reji): പൊതു ജന ശ്രദ്ധക്ക്: രാജ്യം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്
ഈ സമയത്ത് പ്രവാസികൾ ഉള്ള തൊഴിൽ ഒഴിവാക്കി നാട്ടിലേക്ക് മടങ്ങാതെ നിൽക്കുന്നതാകും നല്ലത്...
ഉള്ള വാഹനം വിറ്റ് കൂടുതൽ മെച്ചപ്പെട്ട വാഹനം എന്ന പദ്ധതി ഉപേക്ഷിക്കുക...
2: കല്യാണം പ്രസവം വസ്ത്രം  വീട് വെക്കൽ നാട്ടാജാരങ്ങൾ എന്നിവക്ക് ശക്തമായ സാമ്പത്തിക അച്ചടക്കം പാലിക്കുക....
3:  വൻ മുതൽ മുടക്കുള്ള പുതിയ ബിസിനസ് സംരഭങ്ങൾ നാട്ടിൽ തുടങ്ങാതെരിക്കുക...
4: മാക്സിമം പൊതു ഗതാകതം ഉപയോഗിക്കുക
5 : ആവശ്യമുള്ളത് മാത്രം പർച്ചേഴ്സ് ചെയ്യുക...
6: മാക്സിമം പൊതു വിദ്യാലയങ്ങളിൽ കുട്ടികളെ ചേർത്ത് പടിപ്പിക്കുക...
7: ഭക്ഷണ കാര്യങ്ങളിൽ മിതത്വം പാലിക്കുക....
8: ആരാധനാലയങ്ങളും മറ്റും അനാവശ്യമായി മോഡി പിടിപ്പിക്കുന്നത് ഒഴിവാക്കുക.....
9:സ്വകാര്യ ആശുപത്രികളെ ഒഴിവാക്കി മാക്സിമം സർക്കാർ ആശുപത്രികൾ ആശ്രയിക്കുക....
10:അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഹോട്ടലുകൾ ആശ്രയിക്കുക അല്ലാത്തപ്പോൾ വീട്ടിലെ ഭക്ഷണം കഴിക്കുക...
കൃഷി, ആട്ടോമൊബൈൽ,വസ്ത്രരംഗം,ഓഹരിവിപണി,ബാങ്കിംഗ്മേഖല,റിയൽഎസ്റ്റേറ്റ് ,അടിസ്താന വികസനം എന്നു വെക്കണ്ട രാജ്യത്തെ എല്ലാ തൊഴിൽ മേഖലയും തകർന്നടിഞ്ഞിരിക്കുകയാണ്  മാധ്യമശ്രദ്ധയും ജനശ്രദ്ധയും തിരിച്ച് വിടാൻ പുതിയ പുതിയ വിവാദ ബില്ലുകൾ കൊണ്ട് വരിക എന്നതാണ് പുതിയ തന്ത്രം
എന്ത് തന്ത്രങ്ങൾ ഭരണ കൂടം പയറ്റിയാലും അനുഭവിക്കാനുള്ളത് പൊതുജനമാണ് അത്കൊണ്ട് നമ്മൾ സൂക്ഷിച്ച് സമ്പത്ത് ചിലവഴിക്കുക..........

https://www.businesstoday.in/current/slowdown-blues/current-economic-slowdown-unprecedented-niti-aayog-rajiv-kumar/story/374696.html

https://www.indiatoday.in/business/story/niti-aayog-vc-economic-slowdown-financial-sector-rajiv-kumar-1590685-2019-08-23

https://www.ndtv.com/business/gdp-growth-liquidity-situation-unprecedented-situation-for-government-in-70-years-says-niti-aayog-vi-2089153
Very important matter..☝🏻

No comments:

Post a Comment