രണ്ടര ലക്ഷത്തിൽ കൂടുതൽ പണം ബാങ്കിൽ ഇട്ടാൽ എല്ലാം മോഡി കൊണ്ടുപോകും എന്നൊരു ഭയപ്പാട് ജനങ്ങൾക്കിടയിൽ ഉള്ളതുകൊണ്ട് പറയുന്നത്. ഈവക പേടിയുടെ ഒരു ആവശ്യവും ഇല്ല. നിങ്ങൾ കൃഷിയിൽ നിന്നല്ലാതെ മറ്റു വരുമാനം ഒന്നും ഇല്ലാത്ത ഒരു 5 ഏക്കർ പുരയിടം ഉള്ള കൃഷിക്കാരനാണ് എന്നുവെക്കുക. നിങ്ങളുടെ കയ്യിൽ ഒരു അമ്പതു ലക്ഷം രൂപ ഉണ്ടെങ്കിൽ ഒന്നും പേടിക്കാതെ ബാങ്കിൽ കൊണ്ട് ഇട്ടോളൂ. ഇൻകം ടാക്സ് ആക്ട് സെക്ഷൻ 10 (1) പ്രകാരം കൃഷിക്ക് ആദായ നികുതി ഇല്ല. നിങ്ങൾക്ക് ഇത് കഴിഞ്ഞ 20 വർഷത്തെ കാർഷിക ആദായം സ്വരുക്കുട്ടിയതായി വെളിപ്പെടുത്താം.
രണ്ടര ലക്ഷം പുതിയ അക്കൗണ്ടിൽ ഇടുമ്പോൾ ഇങ്ങനെ രേഖപ്പെടുത്തുക
"Earnings in cash for FY 2016-17 deposited due to demonitization"
മക്കളുടെ അക്കൗണ്ടിൽ ഇടുമ്പോൾ ഇങ്ങനെ രേഖപ്പെടുത്തുക
"Cash gifts received during growing up years deposited due to demonitization"
സ്ത്രീകളുടെ അക്കൗണ്ടിൽ ഇടുമ്പോൾ ഇങ്ങനെ രേഖപ്പെടുത്തുക"
Savings from House Hold Expenses over the years deposited due to demonitization"
സ്ഥലം വിറ്റവർ ഭയപ്പെട്ടു നോട്ടുകൾ കളയരുത്. നിങ്ങളുടെ കൈയ്യിൽ ഒറിജിനൽ കരാർ ഉണ്ടെങ്കിൽ ഉടനെ ഒരു നിയമ വിദഗ്ദനെയും ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിനെയും കാണുക. കേരളത്തിൽ UNDER VALUATION പരിഹരിക്കാൻ നിയമമുണ്ട്.അൽപ്പം നികുതി അടച്ചാൽ മതിയാകും.
Forwarded as received. May be helpful to all.
No comments:
Post a Comment